മുംബൈ ഇന്ത്യന്‍സിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ, ടീമും രോഹിത് ശര്‍മയും തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പക്ഷം. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സും